Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്
cancel

കടുങ്ങല്ലൂർ: മുപ്പത്തടം ജലശുദ്ധീകരണശാലയിലെ ഫിൽറ്റർ മീഡിയ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു. രണ്ട് ശുദ്ധീകരണശാലയിലായി ആറ് ഫിൽറ്റർ ബെഡിൻറെ നവീകരണ പ്രവൃത്തികളാണ് നടക്കുന്നത്. ഈ കാലയളവിൽ ശുദ്ധീകരിക്കുന്ന വെള്ളത്തിൽ 20 ശതമാനം കുറവ് ഉണ്ടാകും.

കുടിവെള്ള വിതരണം സുഗമമായി നടക്കുന്നതിന് വേണ്ടി നിലവിലെ കുടിവെള്ള വിതരണ സമയക്രമീകരണത്തിൽ മാറ്റം വരുത്തേണ്ടതായി വരും. ആയതിനാൽ കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള ലഭ്യതയിൽ കുറവുണ്ടാകും.

അതിനാൽ തന്നെ കുടിവെള്ളം കരുതലോടെ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - shortage of drinking water supply in kadungallur
Next Story