സൂക്ഷ്മപരിശോധന പൂര്‍ത്തിയായി: 110 പത്രിക സ്വീകരിച്ചു
text_fieldsകൊച്ചി: ജില്ലയിലെ നിയമസഭ െതരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 110 സ്ഥാനാർഥികളുടെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ അംഗീകാരം നേടിയത്. സമര്‍പ്പിക്കപ്പെട്ട ആകെ നാമനിർദേശ പത്രികകള്‍ 239 ആയിരുന്നു. സൂക്ഷ്മ പരിശോധനയില്‍ 129 പത്രികയാണ് ഒഴിവാക്കപ്പെട്ടത്. നാമനിർദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ 22ന് അന്തിമ സ്ഥാനാർഥി വിവരം വ്യക്തമാകും.
മണ്ഡലം, സ്ഥാനാർഥികൾ
പെരുമ്പാവൂര്‍: എല്‍ദോസ് പി. കുന്നപ്പിള്ളില്‍, ബാബു, ചിത്ര സുകുമാരന്‍, അജ്മല്‍, കെ.എം. അര്‍ഷാദ്, ഷിഹാബ്, ബാബു, ടി.പി. സിന്ധുമോള്‍
അങ്കമാലി: റോജി എം. ജോണ്‍, സാബു വര്‍ഗീസ്, ജ്യോതിലക്ഷ്മി, മാര്ട്ടിന് പോള്‍, വേലായുധന്, ജോസ് തെറ്റയില്‍, സ്റ്റാലിന് നികത്തിത്തറ.
ആലുവ: അന്‍വര്‍ സാദത്ത്, ഗോപീ നാരായണക്കുറുപ്പ്, ശ്രീലത, ഷെല്‍ന ഹുസൈന്, സരള, വിശ്വകല തങ്കപ്പന്, എ.ജി. അജയന്, റഷീദ്, ഷെഫ്റിന്‍.
കളമശ്ശേരി: അഡ്വ. അബ്ദുൽ ഗഫൂര്‍ വി.ഇ, വി.എം. ഫൈസല്‍, സുധീര്‍, പി.എസ്. ഉണ്ണികൃഷ്ണന്, പി.രാജീവ്, പി.എസ്. ജയരാജ്, അബ്്ദുൽ ഗഫൂര്‍, നയന ഉണ്ണികൃഷ്ണന്, പി.എം.കെ. ബാവ.
പറവൂര്‍: കെ.ബി. ജയപ്രകാശ്, സത്യനേശന്, നിക്സണ് ആൻറണി, പ്രശാന്ത്, വിനു പുഷ്കരന്, വി.ഡി. സതീശന്, ബിജു, എം.ഡി. നിക്സണ്.
വൈപ്പിന്‍: ദീപക് ജോയ്, കെ.എന്‍. ഉണ്ണികൃഷ്ണന്, അഡ്വ. കെ.എസ്. ഷൈജു, ഡോ. ജോസ് ചക്കാലക്കല്‍, ഡോ. എം.കെ. മുകുന്ദന്.
കൊച്ചി: ടോണി ചമ്മണി, സി.ജി. രാജഗോപാല്‍, ഷൈനി ആൻറണി, നിപുന്‍ ചെറിയാന്, രജനീഷ് ബാബു, കെ.ജെ. മാക്സി.
തൃപ്പൂണിത്തുറ: ഡോ. കെ.എസ്. രാധാകൃഷ്ണന്, രാജേഷ് പൈറോഡ്, അഡ്വ. എം. സ്വരാജ്, സി.ബി. അശോകന്, കെ. ബാബു, കെ.പി. അയ്യപ്പന്, പി.സി. അരുണ്‍ ബാബു.
എറണാകുളം: പത്മജ ശ്രീകുമാര്‍ മേനോന്, ടി.ജെ. വിനോദ്, ലെസ്ലി പള്ളത്ത്, കെ.എസ്. അനില്‍കുമാര്‍, ഷാജി, അശോകന്, സിസ്ലിയമ്മ, സീനുലാല്‍, സുജിത്, ഷാജി.
തൃക്കാക്കര: ജേക്കബ് ജേക്കബ്, ടെറി തോമസ് എടത്തൊട്ടി, പി.ടി. തോമസ്, സജി എസ്., റിയാസ് യൂസഫ്, ദിപിന് ദിലീപ്, പി.എം. ഷിബു, കൃഷ്ണപ്രസാദ്, ജിനു, ബിനോജ്, സുബിന്.
കുന്നത്തുനാട്: സുജിത് പി. സുരേന്ദ്രന്, കൃഷ്ണന്, വേലായുധന്, വി.പി. സജീന്ദ്രന്, മണിക്കുട്ടന്, രേണു സുരേഷ്, പി.വി. ശ്രീനിജിന്‍, രമേശ്, സുജിത് കെ. സുരേന്ദ്രന്.
പിറവം: പി.ബി. രഞ്ജു, അനൂപ് ജേക്കബ്, ഡോ. സിന്ധുമോള്‍ ജേക്കബ്, എം. ആശിഷ്, സി. സിന്ധുമോള്‍, സി.എന്‍. മുകുന്ദന്.
മൂവാറ്റുപുഴ: സി.എന്‍. പ്രകാശ്, ഡോ. മാത്യു കുഴല്നാടന്, ജിജി ജോസഫ്, സി.കെ. തമ്പി, എല്‍ദോ എബ്രഹാം.
കോതമംഗലം: ഷൈന്‍ കെ. കൃഷ്ണന്, ഡോ. ജോ ജോസഫ്, ആൻറണി ജോണ്‍, അജി നാരായണന്, കുരുവിള, ടി.എം. മൂസ, ഷിബു തെക്കുംപുറം, ഷിബു ആേൻറാ, ഷിബു തെക്കന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

