Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡനം: മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡനം: മധ്യവയസ്കൻ അറസ്​റ്റിൽ
cancel

ക​രു​മാ​ല്ലൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്​​റ്റി​ൽ. മാ​ളി​കം​പീ​ടി​ക ചേ​ന്ദ​െൻറ പ​റ​മ്പി​ൽ അ​റ​ക്ക​ൽ താ​രി​ഖാ​ണ്​ (52) അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ടു​വാ തു​രു​ത്ത് സ്വ​ദേ​ശി​നി​യാ​യ 31 കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ആ​ലു​വ വെ​സ്​​റ്റ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ ആ​ലു​വ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape CaseMolestationsexual assault
Next Story