Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുച്ചക്ര വാഹനത്തിൽ...

മുച്ചക്ര വാഹനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി റഫീഖ്

text_fields
bookmark_border
മുച്ചക്ര വാഹനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി റഫീഖ്
cancel

പ​ള്ളു​രു​ത്തി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് ജ​ന്മ​ന അ​ര​ക്ക് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട റ​ഫീ​ഖ് പ​ള്ളു​രു​ത്തി.

മു​ച്ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച് വീ​ടു​ക​ൾ തോ​റും ക​യ​റി സൗ​ജ​ന്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​വ​രി​ക​യാ​ണ് റ​ഫീ​ഖ്.

സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​മ്പോ​ഴും പ​ട്ടി​ണി കി​ട​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി ഭ​ക്ഷ്യ കി​റ്റു​ക​ളും എ​ത്തി​ക്കു​ന്നു​ണ്ട്. പ​ള്ളു​രു​ത്തി എം.​എ​ൽ.​എ റോ​ഡി​ലെ കൊ​പ്ര ക​ള​ത്തി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന റ​ഫീ​ഖി​െൻറ ഭാ​ര്യ ഷം​ല. മ​ക്ക​ളാ​യ ഷി​ഹാ​ബ്, മി​സ​റി​യ എ​ന്നി​വ​രും പി​ന്തു​ണ​യു​മാ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid defense
Next Story