Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓൺലൈൻ ഓണാഘോഷത്തിന്​...

ഓൺലൈൻ ഓണാഘോഷത്തിന്​ ഒരുക്കം

text_fields
bookmark_border
ഓൺലൈൻ ഓണാഘോഷത്തിന്​ ഒരുക്കം
cancel
camera_alt

മാവേലിക്കൊപ്പം ​കുഞ്ഞി​െൻറ ചിത്രം പകർത്തുന്ന അമ്മ. ഷാർജയിലെ സൂപ്പർമാർക്കറ്റിൽ നിന്നുള്ള ദൃശ്യം                                                      ചി​ത്രം: സിറാജ്​ വി.പി. കീഴ്​മാടം

കൊ​ച്ചി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ത്തു​ചേ​ര​ലു​ക​ൾ അ​പ​ക​ടം വി​ത​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടി​​ച്ചേ​ര​ലു​ക​ളും പ​ങ്കു​വെ​ക്ക​ലും ആ​ഘോ​ഷ​ങ്ങ​ളും ഒ​ക്കെ​ ഒാ​ൺ​ലൈ​നി​ലും വെ​ർ​ച്വ​ൽ പ്ലാ​റ്റ്​​ഫോ​മി​ലും ഗൂ​ഗി​ൾ മീ​റ്റി​ലു​മൊ​െ​ക്ക​യാ​ണ്. ഒാ​ണ​വും ഇ​ക്കു​റി മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്​ അ​ത്ത​മൊ​രു വേ​ദി​യി​ലാ​ണ്. വി​വാ​ഹം, വി​വാ​ഹ നി​ശ്ച​യം, ജ​ന്മ​ദി​നം, വി​വാ​ഹ​വാ​ർ​ഷി​കം, നൂ​ലു​കെ​ട്ട്, മാ​മോ​ദീ​സ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ഒ​ക്കെ ഇ​പ്പോ​ൾ​ത​ന്നെ ഹൈ​ടെ​ക്കി​ലേ​ക്ക്​ മാ​റി.

ഇൗ ​ഒാ​ണ​ത്തി​ന്​ ഒാ​ണ​സ​ദ്യ​യും പൂ​ക്ക​ള​മി​ട​ലും ഒാ​ണ​ക്ക​ളി​ക​ളു​മൊ​ക്കെ ഒ​രു​ക്കാ​ൻ ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ൾ ഒ​രു​ങ്ങി.അ​ത്തം പി​റ​ന്ന​തു​മു​ത​ൽ​ത​ന്നെ ഒാ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​യി​രു​ന്നു. കോ​വി​ഡു​കാ​ല​ത്ത്​ നാ​ടു​ത​ന്നെ സ്​​തം​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ വ​ന്ന​േ​പ്പാ​ഴാ​ണ്​ ഒാ​ൺ​ലൈ​നി​െൻറ സാ​ധ്യ​ത ഏ​വ​രും തി​രി​ച്ച​റി​ഞ്ഞ​ത്.

പ​ഠ​നം, ഒാ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ചി​കി​ത്സ, ഡോ​ക്​​ട​ർ​മാ​രു​മാ​യു​ള്ള ക​ൺ​സ​ൾ​േ​ട്ട​ഷ​ൻ, മ​രു​ന്ന്​ വി​ത​ര​ണം, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മീ​ൻ, മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ, ഇ​ല​ക്​​ട്രി​ക്​-​ഇ​ല​ക്​​ട്രോ​ണി​ക​സ്​ സാ​ധ​ന​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ ഉ​പ്പു​തൊ​ട്ട്​ ക​ർ​പ്പൂ​രം​വ​രെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക്​ ഒാ​ൺ​ലൈ​നി​ൽ എ​ത്തു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു.

അ​തി​നാ​ൽ ഇ​ത്ത​വ​ണ ഒാ​ണ​വും ഒാ​ൺ​ലൈ​നി​ൽ അ​ടി​ച്ചു​പൊ​ളി​ക്കാ​നാ​ണ്​ മ​ല​യാ​ളി​ക​ൾ ഒ​രു​ങ്ങു​ന്ന​ത്. പൂ​ക്ക​ള മ​ത്സ​രം, ചി​ത്ര​ര​ച​ന, ക്വി​സ്, നൃ​ത്ത​ങ്ങ​ൾ, പ്ര​സം​ഗ​മ​ത്സ​രം, നാ​ട​ൻ​പാ​ട്ട്, മൊ​ബൈ​ൽ ​േഫാ​േ​ട്ടാ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ൾ, ര​ച​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും​ നേ​തൃ​ത്വ​ത്തി​ൽ ഒാ​ൺ​ലൈ​നി​ൽ ആ​രം​ഭി​ച്ചു.

വാ​ട്​​സ്​​ആ​പ്​ കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​തി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​നും മ​റ്റും ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ, എ​റ​ണാ​കു​ള​ത്ത്​ ചി​ല വി​ദ്യാ​ല​യ​ങ്ങ​ൾ ഒാ​ണാ​ഘോ​ഷ​ങ്ങ​ൾ വെ​ർ​ച്വ​ലാ​ക്കി ആ​ഘോ​ഷി​ച്ചു. ഗൂ​ഗി​ൾ ജി ​സ്യൂ​ട്ടി​ലൂ​ടെ അ​ധ്യാ​പ​ക​രും വീ​ട്ടി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ളും ഒ​ത്തു​ചേ​ർ​ന്നാ​യി​ര​ു​ന്നു​ ആ​ഘോ​ഷം.

സ​മൂ​ഹ അ​ക​ല​വും മ​റ്റും ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​നാ​ൽ പ​ല​രും പു​റ​ത്തി​റ​ങ്ങി കാ​ത്തു​നി​ന്ന്​ ഒാ​ണ​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങാ​നും ബ​ദ്ധ​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ആ​ൾ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട്​ ഹോ​ട്ട​ലു​ക​ളും കാ​റ്റ​റി​ങ്​ യൂ​നി​റ്റു​ക​ളും ഒാ​ൺ​ലൈ​ൻ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പാ​ർ​സ​ൽ സ​ർ​വി​സും വീ​ടു​ക​ളി​ൽ നേ​രി​ട്ട്​ എ​ത്തി​ക്കു​ന്ന രീ​തി​യു​മു​ണ്ട്. പ​ന്ത്ര​ണ്ടി​ല​ധി​കം വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ സ​മൃ​ദ്ധ​മാ​യ ഒാ​ണ​സ​ദ്യ​ക്ക്​ 350മു​ത​ൽ 1000 രൂ​പ​വ​രെ​യാ​ണ്​ വി​ല. നി​ശ്ച​ല​മാ​യി​രു​ന്ന കാ​റ്റ​റി​ങ്​ യൂ​നി​റ്റു​ക​ളാ​ണ്​ ഒാ​ണ​ക്കാ​ല​ത്ത്​ സ​ജീ​വ​മാ​വു​ന്ന​ത്.

വീ​ടു​ക​ളി​ൽ​നി​ന്ന്​ ഒാ​ൺ​ലൈ​നാ​യും അ​ല്ലാ​തെ​യും ഒാ​ഡ​റു​ക​ൾ ശേ​ഖ​രി​ച്ച്​ ഒാ​ണ​സ​ദ്യ എ​ത്തി​ക്കാ​ൻ അ​വ​ർ ത​യാ​െ​റ​ടു​ക്കു​ക​യാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​െൻറ ലൈ​സ​ൻ​സോ​ടെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ.

Show Full Article
TAGS:onam2020 online onam onam celebration 
Next Story