Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPookkattupadychevron_rightഅ​ന​ധി​കൃ​ത മ​ണ​ൽ...

അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത് കേ​സി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മ​ണ​ൽ ക​ട​ത്ത് കേ​സി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ
cancel

പൂ​ക്കോ​ട്ടും​പാ​ടം: അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​രു​ളാ​യി ക​ളം​കു​ന്ന് പാ​റ​ക്ക​ൽ ശ്രീ​കാ​ന്തി​നെ (27) ആ​ഗ​സ്റ്റ് എ​ട്ടി​ന് ക​രു​ളാ​യി ഒ​ഴ​ല​ക്ക​ൽ ക​ട​വി​ൽ ടി​പ്പ​ർ ലോ​റി​യി​ൽ മ​ണ​ൽ ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. സു​കു​മാ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ ജാ​ഫ​ർ, എ​സ്.​സി.​പി.​ഒ അ​ർ​ഷാ​ദ്, സി.​പി.​ഒ ഷൈ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pookkottumpadamSand Smuggling
News Summary - Defendant Detained in Illegal Sand Smuggling Case
Next Story