Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിൽ...

തൃക്കാക്കരയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് വീണ്ടും തീപിടിച്ചു

text_fields
bookmark_border
തൃക്കാക്കരയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് വീണ്ടും തീപിടിച്ചു
cancel
camera_alt

തുതിയൂർ വെണ്ണല റോഡിൽ കാളച്ചാൽ പാടശേഖരത്തിൽ മാലിന്യത്തിന് തീപിടിച്ചപ്പോൾ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് തീ​പി​ടി​ച്ചു. തു​തി​യൂ​ർ വെ​ണ്ണ​ല റോ​ഡി​ൽ കാ​ള​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി തീ ​പു​ക​യു​ന്ന​ത്. ര​ണ്ടു​ദി​വ​സ​മാ​യി​ട്ടും പു​ക അ​വ​സാ​നി​ച്ചി​ട്ടി​ല്ല. മാ​ലി​ന്യ​ത്തി​ന് തീ​യി​ട്ട​താ​കാ​മെ​ന്നാ​ണ് സം​ശ​യം.

തു​റ​സ്സാ​യി കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് സ്ഥി​രം​സം​ഭ​വ​മാ​ണ്. വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​വി​ടെ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച് ത​ല​വേ​ദ​ന​യും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് നേ​ര​ത്തേ​യും മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThrikkakaraErnakulam NewsPlastic waste fire
News Summary - Plastic waste caught fire again in Thrikkakara
Next Story