Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPiravomchevron_rightകേരളത്തിന്റെ വികസന...

കേരളത്തിന്റെ വികസന പദ്ധതികൾ രാജ്യത്തിന് അഭിമാനം -മുഖ്യമന്ത്രി

text_fields
bookmark_border
കേരളത്തിന്റെ വികസന പദ്ധതികൾ  രാജ്യത്തിന് അഭിമാനം -മുഖ്യമന്ത്രി
cancel
camera_alt

പി​റ​വ​ത്ത്​ ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലേ​ക്ക്​ ആ​ന​യി​ക്കു​ന്നു

പി​റ​വം: കേ​ര​ള​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്യ​ത്ത് ആ​ദ്യ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല കേ​ര​ള​ത്തി​ലാ​ണ്. ആ​ദ്യ ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​തും കേ​ര​ള​ത്തി​ലാ​ണ്. ഇ​വ​യെ​ല്ലാം രാ​ജ്യ​ത്തി​ന്റെ പ​ദ്ധ​തി​ക​ളാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​രേ മ​ന​സ്സോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​റ​വം മ​ണ്ഡ​ല​ത​ല ന​വ​കേ​ര​ള സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച കി​ഫ്ബി​യു​ടെ​യും ക്ഷേ​മ​പ​ൻ​ഷ​ൻ ന​ൽ​കാ​നാ​യി രൂ​പം കൊ​ടു​ത്ത ക​മ്പ​നി​യു​ടെ​യും വാ​യ്പ​ക​ൾ സം​സ്ഥാ​ന​ത്തി​ന്റെ ക​ട​മാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ര​ള​ത്തോ​ടു​ള്ള ഈ ​സ​മീ​പ​ന​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും പ്ര​തി​പ​ക്ഷ എം.​പി​മാ​രും ത​യ്യാ​റാ​കു​ന്നി​ല്ല. ഫ​ല​സ്തീ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം പോ​ലെ മ​ണി​പ്പൂ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്റെ വം​ശ​ഹ​ത്യ​ക്കാ​ണ് ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക്സി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ മു​ൻ എം.​എ​ൽ.​എ. എം.​ജെ. ജേ​ക്ക​ബി​നെ മു​ഖ്യ​മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​രാ​ജീ​വ്, പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ന്ത്രി​മാ​രാ​യ ക​ട​ന്ന​പ്പി​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, എം.​ബി. രാ​ജേ​ഷ്, വീ​ണാ ജോ​ർ​ജ്, വി. ​ശി​വ​ൻ കു​ട്ടി, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, വി.​എ​ൻ. വാ​സ​വ​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ജെ. ​ചി​ഞ്ചു​റാ​ണി, സ​ജി ചെ​റി​യാ​ൻ, ഡോ. ​ആ​ർ. ബി​ന്ദു, വി. ​അ​ബ്ദു​റ​ഹി​മാ​ൻ, ജി.​ആ​ർ. അ​നി​ൽ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം.​പി., ജി​ല്ലാ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​വാ​റ്റു​പു​ഴ ആ​ർ.​ഡി.​ഒ പി.​എ​ൻ. അ​നി സ്വാ​ഗ​ത​വും പി​റ​വം ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinisterDevelopment projectsKerala News
News Summary - Development projects of Kerala Pride of the country - Chief Minister
Next Story