Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപെട്ടിമുടിയിലെ പ്രായം...

പെട്ടിമുടിയിലെ പ്രായം കുറഞ്ഞ വളന്‍റിയറായി നബീല്‍ മുഹമ്മദ്

text_fields
bookmark_border
നബീല്‍ മുഹമ്മദ്
cancel
camera_alt

നബീല്‍ മുഹമ്മദ്

മൂ​ന്നാ​ര്‍ പൊ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത ഭൂ​മി​യി​ല്‍ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ വ​ള​ൻ​റി​യ​റാ​യി ന​ബീ​ല്‍ മു​ഹ​മ്മ​ദ്. ഇ​ക്കു​റി പ​ത്താം​ക്ലാ​സ്​ ക​ഴി​ഞ്ഞ ന​ബീ​ല്‍ അ​പ​ക​ടം അ​റി​ഞ്ഞ​പ്പോ​ള്‍ ത​​ന്നെ ടീം ​വെ​ല്‍ഫെ​യ​റി​നോ​ടൊ​പ്പം ​െപ​ട്ടി​മു​ടി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ങ്ങാ​ല​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട 12 വെ​ല്‍ഫെ​യ​ര്‍ ടീം ​അം​ഗ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്​ ഈ 15 ​കാ​ര​നും പോ​യ​ത്.

2018ൽ ​ആ​ലു​വ​യി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഒ​രാ​ഴ്ച സ​ജീ​വ​മാ​യി പ​െ​ങ്ക​ടു​ത്തു. 2019ല്‍ ​മ​ല​പ്പു​റ​ത്തു​ണ്ടാ​യ ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു.

ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി​ജ​യ​കു​മാ​ര്‍, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​രേ​ഷ്, മൂ​ന്നാ​ര്‍ സി.​ഐ സു​മേ​ഷ് എ​ന്നി​വ​രെ​ല്ലാ​വ​രും ന​ബീ​ലി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചാ​ണ് നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത്. ഇ​നി​യും ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ അ​വി​ടെ സേ​വ​ന പ്ര​വ​ര്‍ത്ത​ന​ത്തി​ന് എ​ത്തും എ​ന്ന ഉ​റ​ച്ച നി​ല​പാ​ടാ​ണ് ന​ബീ​ലി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala landslide#nabeel muhammed#Pettimudi volunteer
Next Story