Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെ​ട്രോയെ വരവേറ്റ്​...

മെ​ട്രോയെ വരവേറ്റ്​ പേ​ട്ട​യി​ലെ നാ​ട്ടു​കാ​ർ

text_fields
bookmark_border
മെ​ട്രോയെ വരവേറ്റ്​ പേ​ട്ട​യി​ലെ നാ​ട്ടു​കാ​ർ
cancel
camera_alt

മെട്രോ ട്രെയിനിനെ വരവേൽക്കാൻ പേട്ട സ്​റ്റേഷനിലെത്തിയ റ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ കോ​ഓ​ഡി​നേ​ഷ​ൻ

കൗ​ൺ​സി​ൽ ഭാരവാഹികൾ 

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ തൈ​ക്കൂ​ടം-​പേ​ട്ട മെ​ട്രോ പാ​ത​ക്ക്​ ​െറ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ (റാ​ക്കോ) വ​ൻ വ​ര​വേ​ൽ​പ് ന​ൽ​കി.

മെ​ട്രോ ട്രെ​യി​നി​െൻറ ക​ന്നി യാ​ത്ര​യി​ൽ റാ​ക്കോ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​രു​വി​ള മാ​ത്യൂ​സ്, ജി​ല്ല പ്ര​സി​ഡ​ൻ​റ് കു​മ്പ​ളം ര​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ലൂ​ർ ഗോ​പി​നാ​ഥ്, ട്ര​ഷ​റ​ർ മൈ​ക്കി​ൾ ക​ട​മാ​ട്ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. ദി​ലി​പ് കു​മാ​ർ, തൃ​പ്പൂ​ണി​ത്തു​റ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ജോ​ൺ തോ​മ​സ് എ​ന്നി​വ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്തു. മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metropetta
Next Story