Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി തൂങ്ങി മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: ആളുകള്‍ നോക്കിനില്‍ക്കെ ചെത്ത് തൊഴിലാളി പനയില്‍ തൂങ്ങി മരിച്ചു. വളയന്‍ചിറങ്ങര ഷാപ്പുംപടിയില്‍ കക്കാട്ടുകുടി ശ്യാം സുന്ദരനാണ് (55) മരിച്ചത്. വെള്ളിയാഴ് ചരാവിലെ 10.45ന് നാട്ടുകാര്‍ നോക്കിനില്‍ക്കെ 40 അടി ഉയരമുള്ള പനയുടെ കൈയ്യിലാണ് തൂങ്ങിയത്.
പെരുമ്പാവൂര്‍ അഗനിരക്ഷ നിലയം ഉദ്യോഗസ്ഥര്‍ ലാഡര്‍ ഉപയോഗിച്ച് പനയില്‍ കയറി വല ഉപയോഗിച്ച് താഴെയിറക്കി ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. e
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

