Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightവീട്ടില്‍ അനധികൃതമായി...

വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
വി​ജേ​ഷ്
cancel
camera_alt

വി​ജേ​ഷ്

പെ​രു​മ്പാ​വൂ​ര്‍: വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. കൂ​വ​പ്പ​ടി ച​തു​ത്താ​ല വീ​ട്ടി​ല്‍ വി​ജേ​ഷി​നെ​യാ​ണ് (38) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​വ​പ്പ​ടി മൈ​ലാ​ച്ചാ​ല്‍ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഡ്രൈ ​ഡേ​യി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ബി​വ​റേ​ജ​സി​ല്‍നി​ന്ന്​ വാ​ങ്ങി സൂ​ക്ഷി​ച്ച 12 ലി​റ്റ​ര്‍ മ​ദ്യം എ​ക്സൈ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ല്‍നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു.

12 കു​പ്പി​ക​ളി​ലാ​യി നി​റ​ച്ച ജ​വാ​ന്‍ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​യാ​ള്‍ എ​ക്സൈ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ​രാ​തി ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ദ്യം ല​ഭി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി​യ വി​ല​ക്ക് വി​ല്‍പ്പ​ന ന​ട​ത്തു​ക​യാ​ണ് പ്ര​തി​യു​ടെ പ​തി​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorErnakulam News
News Summary - The person who kept illegal liquor in the house was arrested
Next Story