Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightടീം ​വെ​ല്‍ഫെ​യ​ര്‍...

ടീം ​വെ​ല്‍ഫെ​യ​ര്‍ ശു​ചീ​ക​ര​ണം ന​ട​ത്തി

text_fields
bookmark_border
ടീം ​വെ​ല്‍ഫെ​യ​ര്‍ ശു​ചീ​ക​ര​ണം ന​ട​ത്തി
cancel

പെ​രു​മ്പാ​വൂ​ര്‍: വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സേ​വ​ന​വി​ഭാ​ഗ​മാ​യ ടീം ​വെ​ല്‍ഫെ​യ​ര്‍ മു​നി​സി​പ്പ​ല്‍ വാ​ര്‍ഡ് 22, 25 യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണം ന​ട​ത്തി.

യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​എം. അ​ലി, അ​ന്‍വ​ര്‍ വെ​ട്ട​ത്ത്, പി.​സി. അ​ന്‍വ​ര്‍, ഹു​സൈ​ന്‍ പാ​റ​പ്പു​റം, ഷി​നാ​സ്, അ​ല്ലാ​മ ആ​ദി​ല്‍, ബി​ലാ​ല്‍ ബ​ഷീ​ര്‍, റ​ഷീ​ദ് പാ​റ​പ്പു​റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfareparty
News Summary - Team Welfare conducted the cleanup
Next Story