Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightനവകേരള സദസ്സ്​: സ്‌കൂൾ...

നവകേരള സദസ്സ്​: സ്‌കൂൾ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല

text_fields
bookmark_border
നവകേരള സദസ്സ്​: സ്‌കൂൾ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല
cancel

പെ​രു​മ്പാ​വൂ​ര്‍: ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള പെ​രു​മ്പാ​വൂ​ര്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്റെ മ​തി​ല്‍ പൊ​ളി​ച്ച് ന​വ​കേ​ര​ള സ​ദ​സ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പെ​രു​മ്പാ​വൂ​ര്‍, കു​റു​പ്പം​പ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​യ്‌​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​മാ​ര​ട​ക്കം പ​ല​രും വ​ന്ന​പ്പോ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​വാ​ടം ത​ന്നെ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​തി​ല്‍ പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ മ​തി​ലും സ്റ്റേ​ജും കൊ​ടി​മ​ര​വും പൊ​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​വ​ര്‍ത്ത​ക​ര്‍ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School WallernakulamnewsNava Kerala Sadas
News Summary - Navakerala sadas: School wall will not be allowed to be demolished
Next Story