Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightബി.​ജെ.​പി...

ബി.​ജെ.​പി നേ​താ​വി​െൻറ പേ​രി​ല്‍ പ​ണ​പ്പി​രി​വ്; മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

text_fields
bookmark_border
ബി.​ജെ.​പി നേ​താ​വി​െൻറ പേ​രി​ല്‍ പ​ണ​പ്പി​രി​വ്; മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
cancel
camera_alt

സു​രേ​ഷ്, രാ​ജേ​ഷ്, ജിമ്മി

പെ​രു​മ്പാ​വൂ​ര്‍: ബി.​ജെ.​പി ജി​ല്ല നേ​താ​വി​െൻറ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മൂ​ന്നു​പേ​രെ അ​റ​സ​റ്റ് ചെ​യ്തു. കോ​ട്ട​പ്പ​ടി ഇ​ട​യ​ന്‍വീ​ട്ടി​ല്‍ സു​രേ​ഷ് (35), ഇ​ടു​ക്കി കു​ട​യ​ത്തൂ​ര്‍ പ​ച്ചി​ലാം​കു​ന്നി​ല്‍ രാ​ജേ​ഷ് (37), കാ​ഞ്ഞൂ​ര്‍ ചു​ള്ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജി​മ്മി ഫ്രാ​ന്‍സി​സ് (50) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 14നാ​ണ് സം​ഭ​വം. ചേ​ലാ​മ​റ്റ​ത്ത് പ്ലാ​സ്​​റ്റി​ക് ക​മ്പ​നി ന​ട​ത്തു​ന്ന വ്യ​വ​സാ​യി​യു​ടെ പ​ക്ക​ല്‍നി​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ പേ​രു​പ​റ​ഞ്ഞ് ഇ​വ​ര്‍ പ​ണം ത​ട്ടി​യ​ത്. സ​മാ​ന രീ​തി​യി​ല്‍ സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​സ്.​എ​ച്ച്.​ഒ സി. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderFundraising
News Summary - Money Fundraising in the name of BJP leader; Three in Arrested
Next Story