Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightവൃക്കരോഗി ചികിത്സസഹായം ...

വൃക്കരോഗി ചികിത്സസഹായം തേടുന്നു

text_fields
bookmark_border
sajan
cancel
camera_alt

സാ​ജ​ൻ

പെ​രു​മ്പാ​വൂ​ര്‍: ഗു​രു​ത​ര വൃക്ക രോ​ഗം ബാ​ധി​ച്ച​യാ​ള്‍ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക്രാ​രി​യേ​ലി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന തോ​മ്പ്രാ​ക്കു​ടി വീ​ട്ടി​ല്‍ സാ​ജ​നാ​ണ് (47) സ​ഹാ​യം തേ​ടു​ന്ന​ത്. വി​വി​ധ രോ​ഗ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന സാ​ജ‍െൻറ കാ​ലി​ലെ മൂ​ന്ന്​ വി​ര​ലു​ക​ള്‍ മു​റി​ച്ചു​മാ​റ്റി. ഡ്രൈ​വ​ര്‍ ജോ​ലി ചെ​യ്ത് കു​ടും​ബം പു​ല​ര്‍ത്തി​യി​രു​ന്ന സാ​ജ​ന്‍ തീ​ര്‍ത്തും കി​ട​പ്പാ​യ​തോ​ടെ കു​ടും​ബം പ​ട്ടി​ണി​യി​ലാ​ണ്.

ചി​കി​ത്സ ചെ​ല​വി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ നാ​ലാ​യി​ര​ത്തോ​ളം രൂ​പ ആ​വ​ശ്യ​മാ​ണ്. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. സാ​ജ​ന്​ ചി​കി​ത്സ ചെ​ല​വു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ ര​ക്ഷാ​ധി​കാ​രി​യും വാ​ര്‍ഡ് മെം​ബ​ര്‍ ടി.​കെ. ബൈ​ജു, തോ​മ​സ് കെ. ​ജോ​ര്‍ജ് എ​ന്നി​വ​ര്‍ ക​ണ്‍വീ​ന​ര്‍മാ​രു​മാ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് കൊ​മ്പ​നാ​ട് ശാ​ഖ​യി​ല്‍ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 99980101483142, IFSC: FDRL000998, ഫോ​ണ്‍: 9061692620.

Show Full Article
TAGS:kidney patient 
News Summary - Kidney patient seeks medical help
Next Story