Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഅനാശാസ്യകേന്ദ്രത്തിൽ...

അനാശാസ്യകേന്ദ്രത്തിൽ പരിശോധന; ഏഴുപേർ പിടിയിൽ

text_fields
bookmark_border
അനാശാസ്യകേന്ദ്രത്തിൽ പരിശോധന; ഏഴുപേർ പിടിയിൽ
cancel
camera_alt

1. സ​ജീ​വ​ൻ 2. പോ​ൾ 3. നി​ഷാ​ദ് 4. ശ​ബ​രി​ബാ​ൽ

പെ​രു​മ്പാ​വൂ​ർ: ടൗണിന​ടു​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ അ​നാ​ശാ​സ്യ​ത്തി​ലെ ഏ​ഴു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​തി​ൽ മൂ​ന്ന് സ്ത്രീ​ക​ളാ​ണ്. എ.​എം റോ​ഡി​ലെ ക​ടു​വാ​ളി​ൽ അ​നാ​ശ്യാ​സ​കേ​ന്ദ്രം ന​ട​ത്തി​വ​ന്ന മു​ട​ക്കു​ഴ ഇ​ള​മ്പ​ക​ശേ​രി നി​ഷാ​ദ് (38), കീ​ഴി​ല്ലം പാ​മ​ടം​കോ​ട്ടി​ൽ ശ​ബ​രി​ബാ​ൽ (38), ഇ​ട​പാ​ടു​കാ​രാ​യ ചേ​ലാ​മ​റ്റം പാ​റ​പ്പു​റം പോ​ൾ (41), കാ​ഞ്ഞൂ​ർ ത​ട്ടാ​ൻ​പ​ടി കു​റ​ങ്ങാ​ട്ടി​പ​റ​മ്പി​ൽ സ​ജീ​വ​ൻ (48) എ​ന്നി​വ​രെ​യും മൂ​ന്ന് സ്ത്രീ​ക​ളെ​യു​മാ​ണ് പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ത്തു​ദി​വ​സം മു​മ്പാ​ണ് ഇ​വ​ർ കെ​ട്ടി​ടം വാ​ട​ക​ക്കെ​ടു​ത്ത് അ​നാ​ശ്യാ​സ കേ​ന്ദ്രം തു​ട​ങ്ങി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്.​പി ഇ.​പി. റെ​ജി​ക്ക്​ കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedpolice
News Summary - Inspection at the immoral meetting center; Seven arrested
Next Story