Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണചെയിന്‍ മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
സ്വർണചെയിന്‍ മോഷ്​ടിച്ചയാൾ പിടിയിൽ
cancel
camera_alt

നി​സാ​ര്‍

പെ​രു​മ്പാ​വൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ര​െൻറ സ്വർണ​ചെ​യി​ന്‍ മോ​ഷ്​​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര വ​ട്ട​മ​ണ്ണ​പു​റം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ നി​സാ​റി​നെ​യാ​ണ് (34) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ത്ത​നം​തി​ട്ട പോ​ള സ്വ​ദേ​ശി​യു​ടെ 40,000 രൂ​പ​യു​ടെ കൈ​ചെ​യി​നാ​ണ് മോ​ഷ്​​ടി​ച്ച​ത്. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട നി​സാ​റി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സ്വ​ര്‍ണ ചെ​യി​ന്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold chain thief arrested
Next Story