Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightസ്കൂൾ പാചകപ്പുരയിലെ...

സ്കൂൾ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല

text_fields
bookmark_border
സ്കൂൾ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല
cancel

പെ​രു​മ്പാ​വൂ​ർ: ഒ​ക്ക​ൽ ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ പാ​ച​ക​പ്പു​ര​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.20നാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്റെ ഭി​ത്തി തു​ള​ച്ച് തൊ​ട്ട​ടു​ത്ത മു​റി​യി​ലേ​ക്ക് സി​ലി​ണ്ട​ർ വീ​ണു.കെ​ട്ടി​ട​ത്തി​ന്റെ ജ​ന​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. പാ​ച​ക​പ്പു​ര​യി​ൽ സൂ​ക്ഷി​ച്ച പാ​ത്ര​ങ്ങ​ൾ, അ​ടു​പ്പ് എ​ന്നി​വ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ആ​ളു​ക​ൾ​ക്ക് പ​രി​ക്കി​ല്ല.

പെ​രു​മ്പാ​വൂ​ർ അ​ഗ്​​നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinderschool kitchen
News Summary - gas cylinder in the school kitchen exploded
Next Story