‘മാധ്യമം’ ഹെല്ത്ത് കെയറിലേക്ക് ഫണ്ട് നല്കി
text_fields'മാധ്യമം' ഹെല്ത്ത് കെയര് പദ്ധതിയിലേക്ക് പോഞ്ഞാശ്ശേരി അല് മദ്റത്തുല് ഇസ്ലാമിയ വിദ്യാര്ഥികള് സമാഹരിച്ച
തുക ഹെല്ത്ത് കെയര് പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ്
ഏറ്റുവാങ്ങുന്നു
പെരുമ്പാവൂര്: ജീവകാരുണ്യ പ്രവര്ത്തനങ്ങളില് മാതൃകയായി പോഞ്ഞാശ്ശേരി അല്മദ്റസത്തുല് ഇസ്ലാമിയ വിദ്യാര്ഥികള് ‘മാധ്യമം’ ഹെല്ത്ത് കെയര് പദ്ധതിയിലേക്ക് സമാഹരിച്ച തുക മദ്റസയില് നടന്ന ചടങ്ങില് അറഫ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് കെ.ബി. അബ്ദുല്ഖാദര്, മെംബര് എ.ആര്.ബി. തങ്ങള്, പ്രിന്സിപ്പല്, ഖദീജ ടീച്ചര്, വിദ്യാര്ഥി പ്രതിനിധികളായ ഫാത്തിമ സാറ, മുഹമ്മദ് ഫൈസല്, നൈറ പർവിന് എന്നിവരില്നിന്ന് മാധ്യമം ഹെല്ത്ത് കെയര് പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ് തുക ഏറ്റുവാങ്ങി. മാധ്യമം കോഓഡിനേറ്റര് ഹംസക്കുട്ടി പങ്കെടുത്തു. ഫണ്ട് സമാഹരണത്തില് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്ഥികളെ ആദരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

