Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightപ്രതിപക്ഷ നേതാവിന്റെ...

പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനം ഇടിച്ച് വയോധികന് പരിക്ക്

text_fields
bookmark_border
പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനം ഇടിച്ച് വയോധികന് പരിക്ക്
cancel

പെ​രു​മ്പാ​വൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ അ​ക​മ്പ​ടി വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട​ക്കാ​ര​ന് പ​രി​ക്ക്. ഒ​ക്ക​ൽ പ​ള്ള​ത്തു​കു​ടി വീ​ട്ടി​ൽ യോ​ഹ​ന്നാ​നാ​ണ് (70) പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഒ​ക്ക​ലി​ലാ​ണ്​ അ​പ​ക​ടം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​ക​മ്പ​ടി​പോ​യ പൊ​ലീ​സ് ജീ​പ്പാ​ണ് ഇ​ടി​ച്ച​ത്.

ഇ​ടി​ച്ച വാ​ഹ​ന​ത്തി​ൽ​ത​ന്നെ യോ​ഹ​ന്നാ​നെ ആ​ദ്യം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് പെ​രു​മ്പാ​വൂ​ർ സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ വി.​ഡി. സ​തീ​ശ​ൻ രാ​ത്രി ആ​ശു​പ​ത്രി​യി​ൽ യോ​ഹ​ന്നാ​നെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderEscort vehiclehit elederly
News Summary - Escort vehicle of opposition leader hit elederly
Next Story