Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഅധ്യാപകനെ കാണാതായതായി...

അധ്യാപകനെ കാണാതായതായി പരാതി

text_fields
bookmark_border
abhu thahir
cancel
camera_alt

അ​ബു താ​ഹി​റും ബൈ​ക്കും

പെ​രു​മ്പാ​വൂ​ർ: മേ​ത​ല ഐ.​എ​ൽ.​എം ആ​ർ​ട്സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ പ​ല്ലാ​രി​മം​ഗ​ലം അ​ടി​വാ​ട് സ്വ​ദേ​ശി അ​ബു താ​ഹി​റി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് കെ.​എ​ൽ 06 ജി-546 ​ന​മ്പ​റി​ലു​ള്ള ഹോ​ണ്ട ബൈ​ക്കി​ൽ പ​ള്ളി​യി​ൽ പോ​കാ​ൻ കോ​ള​ജി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​ണ്. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് സ​ഹോ​ദ​ര​ൻ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ബു താ​ഹി​റി​നെ കു​റി​ച്ചോ വാ​ഹ​നം സം​ബ​ന്ധി​ച്ചോ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റി​യി​ച്ചു. ന​മ്പ​ർ: 9207130213, 9633310556.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingteacher
News Summary - Complaint that the teacher is missing
Next Story