Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകാട്ടുപന്നിയിടിച്ച്...

കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
cancel
camera_alt

കാ​ട്ടു​പ​ന്നി​ ബൈ​ക്കി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ ജോ​ര്‍ജ് മ​ത്താ​യി

പെ​രു​മ്പാ​വൂ​ര്‍: പാ​ണി​യേ​ലി- കു​റു​പ്പം​പ​ടി റോ​ഡി​ല്‍ കാ​ട്ടു​പ​ന്നി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ക​ട​വ് ഈ​ശ്വ​ര​ന്‍കു​ടി വീ​ട്ടി​ല്‍ ജോ​ര്‍ജ് മ​ത്താ​യി​ക്കാ​ണ് (സ​ലി- 52) പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ത്തു​ങ്ക​ല്‍ പ​ള​ളി​ക്ക് മു​മ്പു​ള​ള ഭാ​ഗ​ത്ത് റോ​ഡി​ന് കു​റു​കെ ഓ​ടി​യ പ​ന്നി ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ ജോ​ര്‍ജി​ന്റെ കൈ​കാ​ലു​ക​ള്‍ പൊ​ട്ടി. ബൈ​ക്കി​നും കേ​ടു​പ​റ്റി.

കു​റു​പ്പം​പ​ടി​യി​ല്‍ ആ​ശു​പ​ത്രി​പ്പ​ടി​യി​ല്‍ മാം​സ വ്യാ​പാ​രി​യാ​ണ് ജോ​ര്‍ജ്. ദി​വ​സ​വും പ​തി​വാ​യി പു​ല​ർ​ച്ചെ ടൗ​ണി​ലേ​ക്ക് ബൈ​ക്കി​ലാ​ണ് പോ​കു​ന്ന​ത്.വ​ന്യ​മൃ​ഗ ശ​ല്യ​മു​ള​ള​തി​നാ​ല്‍ മു​മ്പ​ത്തേ​തി​നേ​ക്കാ​ള്‍ വൈ​കി​യാ​ണ് കു​റ​ച്ചു​കാ​ല​മാ​യി ക​ട​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് ജോ​ര്‍ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredWild BoarErnakulam News
News Summary - Bike rider injured after being hit by a wild boar
Next Story