Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
arrested with ganja
cancel
camera_alt

സി​റാ​ജു​ല്‍ ഹ​ഖ്​

പെരുമ്പാവൂര്‍: ടൗണിലെ മത്സ്യമാര്‍ക്കറ്റിന്റെ മുന്‍വശത്തുനിന്ന് കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ് പിടികൂടി. മരിഗോണ്‍ ജില്ലയിലെ സിറാജുല്‍ ഹഖാണ് (20) പിടിയിലായത്.

ഇയാളില്‍നിന്ന് 55 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ പിന്നീട് മതിയായ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Assam native arrested with ganja
Next Story