Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു; യാത്രക്കാർ അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
tree fallen to car
cancel
camera_alt

ഓ​ണം​കു​ള​ത്ത് കാ​റി​ന് മു​ക​ളി​ൽ വീ​ണ മ​രം അ​ഗ്നി​ര​ക്ഷാ​സേ​ന വെ​ട്ടി​മാ​റ്റു​ന്നു

പെ​രു​മ്പാ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു​വീ​ണു. യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് പി.​പി റോ​ഡി​ലെ ഓ​ണം​കു​ളം ജ​ങ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് അ​റ​ക്ക​പ്പ​ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൊ​യോ​ട്ട ഗ്ലാ​ൻ​സ കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് 70 ഇ​ഞ്ച് വ​ണ്ണ​മു​ള്ള പാ​ഴ്മ​രം വീ​ണ​ത്.

ഓ​ണം​കു​ളം തു​ണ്ട​ത്തി​ൽ എ​ൽ​ദോ, ഭാ​ര്യ മീ​നു എ​ന്നി​വ​രാ​യി​രു​ന്നു കാ​റി​ൽ. അ​പ​ക​ട​ക​ര​മാ​യ മ​രം വെ​ട്ടി​മാ​റ്റാ​ൻ സ​മീ​പ​വാ​സി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

പെ​രു​മ്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​ർ, പ​ട്ടി​മ​റ്റം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​സി. സാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് കാ​ർ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - A tree fell on top of a moving car; The passengers miraculously escaped
Next Story