Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഷ്ടം തന്നെ; ഇത്​...

കഷ്ടം തന്നെ; ഇത്​ ചെയ്തവർക്ക്​ ‘അവാർഡ്​’ കൊടുക്കണം!...

text_fields
bookmark_border
road tarring
cancel
camera_alt

അ​മ്പാ​ട്ടു​പ​റ​മ്പ് - പ​ട്ട​രു​പ​റ​മ്പ് റോ​ഡി​ൽ വ​ഴി​യി​ലേ​ക്കു​ക​യ​റി നി​ൽ​ക്കു​ന്ന പോ​സ്റ്റ് നീ​ക്കാ​തെ ടാ​റി​ങ്ങ് ന​ട​ത്തി​യ​പ്പോ​ൾ

ക​ടു​ങ്ങ​ല്ലൂ​ർ: വൈ​ദ്യു​തി പോ​സ്റ്റ് നീ​ക്കാ​തെ പ​ഞ്ചാ​യ​ത്തി​ന്റെ റോ​ഡ് ടാ​റി​ങ്ങ്. പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ 10-ാം വാ​ർ​ഡി​ലെ അ​മ്പാ​ട്ടു​പ​റ​മ്പ് - പ​ട്ട​രു​പ​റ​മ്പ് റോ​ഡി​ലാ​ണ് വ​ഴി​യി​ലേ​ക്കു​ക​യ​റി നി​ൽ​ക്കു​ന്ന പോ​സ്റ്റ് നീ​ക്കാ​തെ ടാ​റി​ങ്ങ് ന​ട​ത്തി​യ​ത്.

പോ​സ്റ്റ് നീ​ക്കി ടാ​ർ ചെ​യ്താ​ൽ മാ​ത്ര​മെ ഇ​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു പോ​കാ​ൻ ക​ഴി​യു. ഈ ​ആ​വ​ശ്യം പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ നേ​ര​ത്ത അ​റി​യി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. എ​ന്നാ​ൽ പോ​സ്റ്റ് റോ​ഡി​ൽ നി​ന്നും മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല. പോ​സ്റ്റ് നീ​ക്കി​യ ശേ​ഷ​മെ ടാ​റി​ങ്ങ് പു​ന​രാ​രം​ഭി​ക്കാ​വു എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsRoadTarring
News Summary - Panchayat road tarring without removing electric post
Next Story