Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPallikkarachevron_rightവഴിതെറ്റി വിരുന്നെത്തി...

വഴിതെറ്റി വിരുന്നെത്തി ആഫ്രിക്കൻ ഗ്രേ പാരറ്റ്

text_fields
bookmark_border
African Gray Parrot
cancel
camera_alt

ആ​ഫ്രി​ക്ക​ന്‍ ഗ്രേ​പാ​ര​റ്റ്  വ​ര്‍ഗ​ത്തി​ല്‍പെ​ട്ട ത​ത്ത

പ​ള്ളി​ക്ക​ര: ആ​ഫ്രി​ക്ക​ന്‍ ഗ്രേ​പാ​ര​റ്റ് വ​ര്‍ഗ​ത്തി​ല്‍ പെ​ട്ട ത​ത്ത വ​ഴി​തെ​റ്റി പെ​രി​ങ്ങാ​ല കാ​രു​കു​ന്ന​ത്ത് അ​ബൂ​ബ​ക്ക​റി‍െൻറ വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ത​ത്ത​യെ​ത്തി​യ​ത്. വീ​ട്ടു​മു​റ്റ​ത്ത് ത​ത്ത​യെ കാ​ക്ക​ക​ള്‍ കൂ​ട്ടം കൂ​ടി ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടാ​ണ്​ ര​ക്ഷി​ച്ച​ത്. ഉ​ട​ന്‍ ത​ത്ത​യെ പി​ടി​കൂ​ടി കൂ​ട്ടി​ല്‍ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം ത​ത്ത​ക​ള്‍ അ​പൂ​ര്‍വ​മാ​ണ്. 25,000 മു​ത​ല്‍ 35,000 രൂ​പ​വ​രെ ഇ​തി​ന് മാ​ർ​ക്ക​റ്റി​ല്‍ വി​ല​യു​ണ്ട്. ഉ​ട​മ​സ്ഥ​ന്‍ എ​ത്തി​യാ​ല്‍ കൈ​മാ​റാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:African Gray Parrot
News Summary - African Gray Parrot
Next Story