Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലൂർ സ്​റ്റേഡിയത്തിൽ...

കലൂർ സ്​റ്റേഡിയത്തിൽ ഓപണ്‍ ജിം തുറന്നു

text_fields
bookmark_border
കലൂർ സ്​റ്റേഡിയത്തിൽ ഓപണ്‍ ജിം തുറന്നു
cancel
camera_alt

കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച ഓ​പ​ണ്‍ ജിം ​പൊ​തു​ജ​ന​ങ്ങ​ള്‍ക്ക്​ തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ട്രാ​ൻ​സ് വു​മ​ൺ സ്വീ​റ്റി ബ​ർ​ണാ​ഡ്

കൊ​ച്ചി: വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ​യും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സിെൻറ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച ഓ​പ​ണ്‍ ജിം ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു.

ആ​രോ​ഗ്യ വ​കു​പ്പിെൻറ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ 10 വ​രെ​യും വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് സൗ​ജ​ന്യ​മാ​യി ജിം ​ഉ​പ​യോ​ഗി​ക്കാം.

സ്‌​റ്റേ​ഡി​യ​ത്തി​ലെ വാ​ക് വേ ​ക്ല​ബ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ര​ണ്ട് അം​ഗീ​കൃ​ത പ​രി​ശീ​ല​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ജി.​സി.​ഡി.​എ ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. വി. ​സ​ലീം, ഡെ​പ്യൂ​ട്ടി ജി​ല്ല െമ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​കെ. സ​വി​ത, ജി.​സി.​ഡി.​എ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം അ​ഡ്വ. ജോ​ണ്‍ ലൂ​ക്കോ​സ്, മു​ന്‍ കൗ​ണ്‍സി​ല​ര്‍ കെ.​ഡി. വി​ന്‍സെൻറ്, ജി.​സി.​ഡി.​എ എ​ക്‌​സി​ക്യൂ​ട്ടി​വ് അ​സി​സ്​​റ്റ​ൻ​റ് വി.​എ.​ഹാ​രി​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kaloor StadiumOpen gymWork out
Next Story