Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ ഓണാഘോഷം

text_fields
bookmark_border
ഭിന്നശേഷിക്കാരുടെ ഓണാഘോഷം
cancel

തി​രു​വാ​ങ്കു​ളം: ത​ണ​ല്‍ പാ​ലി​യേ​റ്റി​വ് ആ​ൻ​ഡ്​ പാ​രാ​പ്ലീ​ജി​ക് കെ​യ​ര്‍, ഓ​ള്‍ കേ​ര​ള വീ​ല്‍ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​നു​മാ​യി ചേ​ര്‍ന്ന് വീ​ല്‍ചെ​യ​റി​ല്‍ ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഓ​ണാ​ഘോ​ഷം ‘ഓ​ണ വി​രു​ന്ന്’ സം​ഘ​ടി​പ്പി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം.​എ​ല്‍.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഓ​ള്‍ കേ​ര​ള വീ​ല്‍ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി രാ​ജീ​വ് പ​ള്ളു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ സോ​ഹ​ന്‍ സീ​നു​ലാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം സോ​ഹ​ന്‍ സീ​നു​ലാ​ല്‍ നി​ര്‍വ​ഹി​ച്ചു. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗ​വും എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. അ​രു​ൺ, ത​ണ​ൽ ജി​ല്ല ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ പാ​നാ​യി​ക്കു​ളം, കൊ​ച്ചി സി​റ്റി ര​ക്ഷാ​ധി​കാ​രി എ.​എം. ജ​മാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ണ​ക്കോ​ടി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ​ല്‍ പാ​ലി​യേ​റ്റീ​വ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ബ​ഷീ​ര്‍, ജി​ല്ല ര​ക്ഷാ​ധി​കാ​രി ജ​മാ​ല്‍ പാ​നാ​യി​കു​ളം, പ്രാ​ര്‍ത്ഥ​ന ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ കു​ര്യ​ന്‍ ജോ​ര്‍ജ്, ത​ണ​ല്‍ ജി​ല്ല വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​കെ സ​ലീം, എ.​കെ.​ഡ​ബ്ല്യ.​ആ​ര്‍.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​ഒ ഗോ​പാ​ല​ന്‍, ത​ണ​ല്‍ സി​റ്റി ര​ക്ഷാ​ധി​കാ​രി ജ​മാ​ല്‍ അ​സ്ഹ​രി, ടി.​ഒ.​പ​രീ​ത്, കെ.​കെ സൗ​ദ, അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationdifferently abled
News Summary - onam celebration of differently abled
Next Story