Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2026 9:49 AM IST Updated On
date_range 10 May 2026 9:49 AM ISTസതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ വഴിപാട്
text_fieldsbookmark_border
camera_alt
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ നടത്തിയ വഴിപാടിന്റെ രസീത്
ആലുവ: വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ വഴിപാട്. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് പ്രത്യേക പൂജയടക്കം നടത്തിയത്. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴി പാടുകളാണ് നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് വഴിപാട് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

