Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്‍വെന്‍ഷന്‍

കണ്‍വെന്‍ഷന്‍

text_fields
bookmark_border
കൊച്ചി: നാഷനല്‍ ജനശക്തി കോണ്‍ഗ്രസ് പാര്‍ട്ടി രൂപവത്​കരണ ശനി, ഞായർ ദിവസങ്ങളിലായി എറണാകുളം വൈ.എം.സി.എ ഹാളില്‍ നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകം കമ്മിറ്റി പിരിച്ചുവിട്ടതിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെ താല്‍പര്യം കണക്കിലെടുത്താണ് പുതിയ പാര്‍ട്ടി രൂപവത്​കരിക്കുന്നതെന്ന് സമ്മേളന സംഘാടകസമിതി ചെയര്‍മാന്‍ മനോജ് ശങ്കരനെല്ലൂര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story