Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:33 AM IST Updated On
date_range 24 April 2022 5:33 AM ISTചരമം
text_fieldsbookmark_border
അലിയാർ കളമശ്ശേരി: വെൽഫെയർ പാർട്ടി കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എ. നിസാറിന്‍റെ പിതാവും ജമാഅത്തെ ഇസ്ലാമി പള്ളിലാംകര ഹൽഖ അംഗവുമായ തെമ്മായത്ത് വീട്ടിൽ പരേതനായ മൊയ്തീന്‍റെ മകൻ ടി.എം. അലിയാർ (72) നിര്യാതനായി. ദീർഘകാലം ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇൽഫത്തുൽ ഇസ്ലാം മസ്ജിദ് സെക്രട്ടറി, പ്രതീക്ഷ നഗർ മദ്റസത്തുൽ ഇസ്ലാമിയ പള്ളി പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ ലത്തീഫ്, സാജിദ നസീർ, വാഹിദ സലാം. മരുമക്കൾ: അബ്ദുൽ ലത്തീഫ്, നസീർ, സലാം, ജാസ്മിൻ. EKD ALIYAR KALA

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story