Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:39 AM IST Updated On
date_range 22 April 2022 5:39 AM ISTചരമം
text_fieldsbookmark_border
ജോസഫ് നെടുങ്കണ്ടം: ചേമ്പളം കൊച്ചുപറമ്പില്‍ കെ.സി. ജോസഫ് (പാപ്പച്ചി -84) നിര്യാതനായി. ഭാര്യ: കുമളി കൊന്നക്കല്‍ കുടുംബാംഗം റോസമ്മ (അച്ചാമ്മ). മക്കള്‍: ലാലിച്ചന്‍, റോയി, സിസ്റ്റർ നവ്യ (എസ്.ഡി കോൺവന്‍റ്, തൊടുപുഴ), സോണിയ, നെല്‍സണ്‍, ഷാന്‍റി, വിന്‍സി. മരുമക്കള്‍: ജെസി, റോസ്, സലേഷ്, നമിത, ജയന്‍, മനോജ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ചേമ്പളം സെന്‍റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. idd കെ.സി. ജോസഫ് (പാപ്പച്ചി-84) നെടുങ്കണ്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
