Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:38 AM IST Updated On
date_range 18 April 2022 5:38 AM ISTചരമം
text_fieldsbookmark_border
attn all ത്രേസ്യാമ്മ ഏലപ്പാറ: പന്തലൂപറമ്പിൽ തോമസ് ജോണിന്‍റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. മക്കൾ: വിൽസൺ ജോൺ (അധ്യാപകൻ, ഡൽഹി), പി.ജെ. റെജി (പ്രിൻസിപ്പൽ, സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ചീന്തലാർ), ആലിച്ചൻ (എ.എസ്.ഐ, വാഗമൺ), ജേക്കബ് ജോൺ (എ.എസ്.ഐ, ഡിവൈ.എസ്.പി ഓഫിസ്, പീരുമേട്), റോബർട്ട് ജോൺ (ഡൽഹി), സിബി പി. ജോൺ (മരിയൻ കോളജ്, കുട്ടിക്കാനം). മരുമക്കൾ: മഞ്ജു, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, ലിൻസി (സഹകരണ ബാങ്ക്, വാഴത്തോപ്പ്), ഷീന (തൊഴിൽ വകുപ്പ്, പീരുമേട്), ജിജി (ഡൽഹി), ആൻസി (മുരിക്കടി എം.എ.ഐ.എച്ച്.എസ് സ്കൂൾ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെന്‍റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ. ---- ചിത്രവിവരണം idd - ത്രേസ്യാമ്മ - 82- Peerumade
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
