Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:37 AM IST Updated On
date_range 15 April 2022 5:37 AM ISTവിഷുക്കൈനീട്ടം
text_fieldsbookmark_border
കാലടി: മേക്കാലടി ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ സംഘത്തില്‍ പാല് അളന്ന 41 ക്ഷീരകര്‍ഷകര്‍ക്ക് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി തുക വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ടി.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷാനിത നൗഷാദ്, പി.ബി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മേക്കാലടി ക്ഷീരസംഘത്തിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി മുതിര്‍ന്ന ക്ഷീരകര്‍ഷകനായ ആന്റണി പട്ടത്തിക്ക് നല്കി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story