Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 12:20 AM GMT Updated On
date_range 12 April 2022 12:20 AM GMTചരമം
text_fieldsbookmark_border
EKD MARY 84 KALA മേരി വർക്കി കളമശ്ശേരി: ഇടപ്പള്ളി ടോൾ തായങ്കേരി പരേതനായ വർക്കിചുമ്മാറിന്‍റെ ഭാര്യ മേരി വർക്കി (84) നിര്യാതയായി. മക്കൾ: ജോർജ്, മാർട്ടിൻ (കളമശ്ശേരി നഗരസഭ മുൻ കൗൺസിലർ), ടെസി, മേഴ്സി. മരുമക്കൾ: സിജി മേനാച്ചേരി, ജോർജ് പോട്ടശ്ശേരി, പരേതനായ തോമസ് വാത്തികുളം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ.
Next Story