Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്നക്കുട്ടി

അന്നക്കുട്ടി

text_fields
bookmark_border
അന്നക്കുട്ടി
cancel
idd annakutty 74 ktpna കട്ടപ്പന: വിമലഗിരി കാഞ്ഞിരപ്പിള്ളില്‍ ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി (74) നിര്യാതയായി. പുള്ളിക്കാനം മണ്ണാനിയില്‍ കുടുംബാംഗമാണ്​. മക്കള്‍: ലിസി, വിനില്‍, ജോയിച്ചന്‍ (ടീച്ചര്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍, തങ്കമണി), മിനി, ജിമ്മി (ബഹ്‌റൈന്‍), ടോം (ആസ്‌ട്രേലിയ). മരുമക്കള്‍: ജോര്‍ജ്, ജോളി, സിനി (ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെമ്മണ്ണാര്‍), ബിജി, വിനി (ബഹ്‌റൈന്‍), ജെസ്മി (ആസ്‌ട്രേലിയ). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വിമലഗിരി വിമലമാതാ ദേവാലയ സെമിത്തേരിയില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story