Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:33 AM IST Updated On
date_range 4 April 2022 5:33 AM ISTചരമം
text_fieldsbookmark_border
ആസാദ് മൗലവി വണ്ടിപ്പെരിയാർ: 62ാം മൈൽ മക്ക മസ്ജിദ് ഇമാം അക്കരയിൽ ആസാദ് മൗലവി (56) നിര്യാതനായി. ഭാര്യ: ഷൈബി. മക്കൾ: അസ്‌ലമ, അസ്മില. മരുമകൻ: ഉബൈസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് വണ്ടിപ്പെരിയാർ വള്ളക്കടവ് ജമാഅത്ത് ഖബർസ്ഥാനിൽ. ചിത്രം Tdd Asad moulavi-vandiperiyar-56
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story