Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:37 AM IST Updated On
date_range 30 March 2022 5:37 AM ISTചരമം
text_fieldsbookmark_border
ഡോ.ഷേർളി വർക്കി കൈപ്പട്ടൂർ: കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും തിരുവല്ല പുഷ്പഗിരി ഡെന്‍റൽ കോളജ് പെരിഡോൻഡിക്സ് വിഭാഗം മേധാവിയും പ്രഫസറുമായ വല്യ വീട്ടിൽ ഡോ.തോമസ് ജോർജിന്‍റെ ഭാര്യ ഡോ.ഷേർളി വർക്കി (46) നിര്യാതയായി. കുളത്തുംകരോട്ട് കുടുംബാംഗമാണ്. മക്കൾ: രോഹൻ ജി. തോമസ് (എം.ബി.ബി.എസ് വിദ്യാർഥി, മൗണ്ട് സിയോൻ മെഡിക്കൽ കോളജ്), രഞ്ജൻ ജോർജ് (വിദ്യാർഥി, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, മരങ്ങാട്ടുപിള്ളി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് സെന്‍റ് ഇഗ്നേഷ്യസ് മഹാ ഇടവക സെമിത്തേരിയിൽ. ഫോട്ടോ: ഡോ. ഷേർളി വർക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story