Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കോതമംഗലം: ചേലാട് രാജ്യാന്തര സ്റ്റേഡിയം നിർമാണ പദ്ധതി ഉപേക്ഷിച്ചതിൽ കേരള കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രവർത്തകയോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ്​ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ജോസ് കൈതക്കൽ അധ്യക്ഷത വഹിച്ചു. ജിൻസ് മാത്യു, എൽദോസ് മൂലേക്കുടി, വിൽസൺ ജോസഫ്, കെ.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story