Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പല്ലാരിമംഗലം: പ്ലാൻ ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ ഒന്നാമതെത്തിയ പല്ലാരിമംഗലം പഞ്ചായത്തിനെ ആന്‍റണി ജോൺ എം.എൽ.എ . പഞ്ചായത്ത് പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷരായ സഫിയ സലിം, കെ.എം. അബ്ദുൽകരീം, സീനത്ത് മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ.എ. രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, അസിസ്റ്റന്‍റ്​ സെക്രട്ടറി വി.ആർ. മനോജ്, പ്ലാൻ ക്ലർക്ക് ടി.ടി. പ്രദീപ്, എം.എം. ബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story