Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:42 AM IST Updated On
date_range 16 March 2022 5:42 AM ISTഅനുസ്മരണം
text_fieldsbookmark_border
കോതമംഗലം: കൂവള്ളൂർ മജ്ലിസുന്നൂർ ഇസ്ലാമിക് സൻെറർ സംഘടിപ്പിച്ച ഹൈദരാലി ശിഹാബ് തങ്ങൾ പ്രിൻസിപ്പൽ സിദ്ദീഖ് ബാഖവി മണിക്കിണർ ഉദ്ഘാടനം ചെയ്തു. ഉമർ ബാഖവി അടിവാട് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കവലയിൽ, അബ്ദുൽ കരീം കല്ലുംപുറത്ത്, അലി അൾട്ടിമ, മീരാൻ അറയ്ക്കൽ എന്നിവർ സംസാരിച്ചു. നജീബ് വഹബി കൂറ്റംവേലി സ്വാഗതവും ഷെഫീഅ് വഹബി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story