Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം

ചരമം

text_fields
bookmark_border
ചരമം
cancel
തൂക്കുപാലം: കരുണാപുരം മൈലക്കാട്ടില്‍ പരേതനായ സ്‌കറിയയുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. മക്കള്‍: വര്‍ഗീസ്, ജോസഫ്, ശോശാമ്മ, അന്നമ്മ, പരേതനായ കോര. മരുമക്കള്‍: ഏലിക്കുട്ടി, മേഴ്സി, മോളിക്കുട്ടി, എബ്രഹാം, അലക്‌സ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന്​ കരുണാപുരം ജെറുസലേം സെന്റ്​ തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. idd മറിയാമ്മ (90) തൂക്കുപാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story