Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:40 AM IST Updated On
date_range 13 March 2022 5:40 AM ISTചരമം
text_fieldsbookmark_border
തൂക്കുപാലം: ബ്ലോക്ക് 627 ഹിമാലയ വീട്ടില്‍ പരേതനായ ശിവരാമന്‍ നായരുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കള്‍: ലതികകുമാരി, ഭുവനേന്ദ്രന്‍ നായര്‍, ഗീതാകുമാരി, ഉണ്ണികൃഷ്ണന്‍ നായര്‍. മരുമക്കള്‍: കൈലാസ്, വിജയമ്മ, രവീന്ദ്രന്‍ നായര്‍, ഗിരിജ. സംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
