Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
ആലുവ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പി.ഡി.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി . സംസ്ഥാന കൗൺസിൽ അംഗം അബ്‌ദു തായിക്കാട്ടുകര യോഗം ഉദ്ഘാടനം ചെയ്തു. ഷെജീർ കുന്നത്തേരി അധ്യക്ഷത വഹിച്ചു. നവാസ് കുന്നുംപുറം, സമദ് എടത്തല, ജലീൽ എടയപ്പുറം, ജമാൽ ചെങ്ങമനാട്, ഷെമീർ കുന്നത്തേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story