Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:34 AM IST Updated On
date_range 27 Feb 2022 5:34 AM ISTചരമം
text_fieldsbookmark_border
ഭാസുര അടൂർ: പഴകുളം തെങ്ങുംതാര വടക്ക് പ്ലാവിളയിൽ പടിഞ്ഞാറേതിൽ പരേതനായ കുമാരന്‍റെ ഭാര്യ ഭാസുര (87) നിര്യാതയായി. മക്കൾ: പി.കെ. ശിവദാസൻ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ), ബി. സാവിത്രി, കെ. പങ്കജാക്ഷൻ (റിട്ട. സെക്രട്ടറി, പഴകുളം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ജി. രമണി, കെ.ജി. ആനന്ദൻ (റിട്ട. ഉദ്യോഗസ്ഥൻ, വ്യവസായ വകുപ്പ്), കൃഷ്ണകുമാരി (സുമ). സംസ്കാരം ഞായറാഴ്‌ച രാവിലെ 11ന് വീട്ടുവളപ്പിൽ. PTL Bhasura 87 ADR ഭാസുര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
