Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം

ചരമം

text_fields
bookmark_border
ചരമം
cancel
പടം. ജോർജ് കുര്യാക്കോസ് (ekd gorge palli 1 --------- കാസിരംഗയിൽ വാഹനാപകടം; മലയാളി പൈലറ്റ്​ മരിച്ചു കിഴക്കമ്പലം: അസമിലെ കാസിരംഗയിൽ വാഹനാപകടത്തിൽ, കിഴക്കമ്പലം സ്വദേശിയായ വ്യോമസേന ​​ഫ്ലൈറ്റ് ലഫ്റ്റനന്റ് ജോർജ് കുരിയാക്കോസ് (26) മരിച്ചു. എയർ ഫോഴ്സിന്‍റെ സുഖോയ് എയർക്രാഫ്റ്റിന്‍റെ പൈലറ്റായിരുന്നു. സംസ്കാരം പിന്നീട്​. പിതാവ്: പി.പി. കുരിയാക്കോസ് പൊക്കാമറ്റത്തിൽ (റിട്ട. എസ്.ബി.ഐ മാനേജർ). മാതാവ് ഗ്രേസി ക്കുട്ടി വണ്ടാനത്തിൽ (റിട്ട. അധ്യാപിക). സഹോദരൻ: എമിൽ കുരിയാക്കോസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story