Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിര്യാതനായി

നിര്യാതനായി

text_fields
bookmark_border
നിര്യാതനായി
cancel
നിസാര്‍ ഖുര്‍ബാനി ഈരാറ്റുപേട്ട: കോൺഗ്രസ് നേതാവും ഈരാറ്റുപേട്ട നഗരസഭ മുന്‍ ചെയര്‍മാനുമായ വലിയ വീട്ടിൽ നിസാര്‍ ഖുര്‍ബാനി (63) . 2015-20 കാലഘട്ടത്തില്‍ നഗരസഭ കൗണ്‍സിലറായിരുന്നു. 2020ൽ ചെയർമാനായിരുന്നു ഭാര്യ: തെക്കേകര കൊല്ലംപറമ്പ് (ഷിഫ) കുടുംബാംഗം റുഖിയ. മക്കൾ: ഉമ്മർ ഫാറൂഖ്, അലി അക്തർ, അയിഷ. മരുമക്കൾ: നബീൽ, ഫാത്തിമ യൂസുഫ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story