Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:41 AM IST Updated On
date_range 11 Feb 2022 5:41 AM ISTചരമം
text_fieldsbookmark_border
കുട്ടപ്പന്‍ തൂക്കുപാലം: തേര്‍ഡ്ക്യാമ്പ് ഇയ്യാലിപ്പറമ്പില്‍ കുട്ടപ്പന്‍ (75) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: ചന്ദ്രന്‍ (കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ നെടുങ്കണ്ടം), ലിസി, പരേതരായ ജോണ്‍സന്‍, ജോയി. മരുമക്കള്‍: ലതിക, ഓമന, ലത, സുഗതന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
