Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഞ്ഞുമുഹമ്മദ്

കുഞ്ഞുമുഹമ്മദ്

text_fields
bookmark_border
കുഞ്ഞുമുഹമ്മദ്
cancel
ekd kunjumuhamed 88 alv ആലുവ: തായിക്കാട്ടുകര കല്ലുങ്കൽ വീട്ടിൽ (മമ്മ -88) നിര്യാതനായി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം, തായിക്കാട്ടുകര ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻറ്, എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.കെ. തായിക്കാട് എന്ന തൂലികനാമത്തിൽ നിരവധി ഗാനങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: കടുങ്ങല്ലൂർ അമ്പുകുടി കുടുംബാംഗം നബീസ (റിട്ട. അധ്യാപിക). മക്കൾ: സൗജ (സീനിയർ സൂപ്രണ്ട്, വിജിലൻസ്), സീന (അക്കൗണ്ടൻറ് ഓഫിസർ, വാട്ടർ അതോറിറ്റി), നസി, സുമി. മരുമക്കൾ: ലിയാഖത്ത് അലി, അബ്‌ദുൽ സലാം, അബ്‌ദുൽ ജലീൽ, പരേതനായ റാഫി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story